Epson പ്രിന്‍ററുകളുടെ സര്‍വ്വിസ് സ്വയം ചെയ്യുന്നതിനുള്ള ടിപ്പുകളാണ് ഇനി പറയുന്നത്
സാധാരണ നേരിടാറുള്ള പ്രശ്നങ്ങള്‍
1.പേപ്പറില്‍ വര വീഴുക
2.ചുവന്ന ലൈറ്റ് ബ്ലിങ്ക് ചെയ്തുകൊണ്ടിരിക്കുകയും പ്രിന്‍റ് ചെയ്യുവാന് സാധിക്കാതെ വരികയും ചെയ്യുക
3.മഷി ചോരുന്ന അവസ്ഥ
4.മഷി നിറച്ചിട്ടും ശരിയായി പ്രിന്‍റ് വരുന്നില്ല
For FREE training Contact- whats app- 9497524175
1.Head Align ചെയ്യുന്നതിലൂടെ പ്രശ്നം പരിഹരിക്കാം
2.ഈ പ്രശ്നം ഉണ്ടാവാന് കാരണം INK PAD നിറയുന്നതാണ്. ഇന്‍ക് പാഡിലാണ് Waste ആകുന്ന മഷി നിറയുന്നത്. വിവിധ ink pad കള്‍ വാങ്ങിക്കാനായി കിട്ടും
Epson Waste Ink Pad Pack Of 2 For L-220 ,L360 L380 Printer
waste ink pad epson L380 compatable
INK PAD മാറ്റിവക്കുന്നതു കൂടാതെ Printer Software റീ സെറ്റു ചെയ്യുകയും വേണം.
റീസെറ്റു ചെയ്യുന്ന Sofware ആമസോണിലൂടെ വാങ്ങാം. വാങ്ങുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക